Kerala Express

ബെംഗളുരു അ‍ഡീഷണല്‍ സിറ്റി സിവില്‍ കോടതിയില്‍ രണ്ടു ദിവസമായി മൂന്നരമണിക്കൂര്‍ നടന്ന വിസ്താരത്തില്‍ 98 ചോദ്യങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടി മറുപടി നല്‍കി. തന്‍റെ ഭാഗം കേള്‍ക്കാനുള്ള വിധി റദ്ദാക്കി കേസ് വീണ്ടും ഫയലില്‍ സ്വീകരിക്കണമെന്ന ഹര്‍ജിയില്‍ ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്മേലാണ് എതിര്‍വിസ്താരം നടന്നത്. ഉമ്മന്‍ ചാണ്ടിക്ക് കൂടുതല്‍ സാക്ഷികളെ 12-ന് ഹാജരാക്കാം. അന്ന് ഉമ്മന്‍ ചാണ്ടി കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ല.

Sponsored Advertisments