Kerala Express

ടെഹ്റാന്‍: ഇറാന്‍ - ഇറാക്ക് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ഇരുരാഷ്ട്രങ്ങളിലുമായി 400 പേര്‍ മരിച്ചു, 4000-ത്തിലേറെ പേര്‍ക്ക് പരുക്കേറ്റു.

നിരവധിപേര്‍ ഗുരുതരാവസ്ഥയിലാണ്. ഇറാക്കിലും ഇറാനിലുമടക്കം മധ്യപൂര്‍വേഷ്യയില്‍ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്‍റെ അനുരണനങ്ങള്‍ ഇസ്രായേലിലും അനുഭവപ്പെട്ടു.

Sponsored Advertisments

TSI-Adv
GP-Adv2