Kerala Express

മയാമി: അമേരിക്കയിലെ ഫ്ലോറിഡയില്‍ വിമാനത്താവളത്തിനുള്ളില്‍ അക്രമി നടത്തിയ വെയിവയ്പില്‍ അഞ്ചുപേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരുക്കേറ്റു. ഫോര്‍ട്ട് ലോഡര്‍ഡൈയില്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം.

വെടിവെച്ചയാളെ പോലീസ് കസ്റ്റിയിലെടുത്തു. അക്രമിക്ക് വെടിയേറ്റതായും റിപ്പോര്‍ട്ടുണ്ട്. അക്രമിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അതേസമയം, ഇരുപതു വയസു വരുന്നയാളാണ് അക്രമിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Sponsored Advertisments