Kerala Express

Latest News

നിലയ്ക്കലില്‍ അറസ്റ്റ്

17 October 2018

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ച ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെ, നിലയ്ക്കലില്‍ സംഘര്‍ഷവും അറസ്റ്റും. യുവതീപ്രവേശനത്തിനെതിരെ ശരണമന്ത്ര കൂട്ടായ്മ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത എട്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സമരപ്പന്തലിനുള്ളില്‍ നിന്ന് ബലപ്രയോഗത്തിലൂടെയായിരുന്നു അറസ്റ്റ്. ഇവരെ പോലീസ് വാഹനത്തിലേക്ക്...

കേന്ദ്രം വഴങ്ങിയില്ല; മന്ത്രിമാര്‍ വിദേശത്തേക്കില്ല

17 October 2018

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി സംഭാവന സമാഹരിക്കാന്‍ മന്ത്രിമാരുടെ വിദേശയാത്ര വേണ്ടെന്നുവച്ചു. മുഖ്യമന്ത്രി മാന്ത്രം യുഎഇയിലേക്കു പോകും. മുഖ്യമന്ത്രിയും 17 മന്ത്രിമാരും 17 മുതല്‍ 21 വരെ വിദേശ സന്ദര്‍ശനത്തിന് തയ്യാറെടുത്തിരുന്നതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കേന്ദ്രം അനുമതി നിഷേധിച്ചതുകൊണ്ടാണ്...

എംഎല്‍എമാര്‍ക്ക് കടിഞ്ഞാണ്‍

16 October 2018

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്കുള്ള എംഎല്‍എമാരുടെ യാത്രയ്ക്കു കടിഞ്ഞാണിട്ടു കേന്ദ്ര ഇടപെടല്‍. സംസ്ഥാനത്തെ ഒട്ടേറെ എംഎല്‍എമാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാതെ വിദേശത്തേക്കു പോകുന്നുണ്ടെന്നും ഇത് ആവര്‍ത്തിക്കരുതെന്നും വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ലോക്സഭാ സെക്രട്ടേറിയറ്റ് മുഖേന സംസ്ഥാന നിമസഭാ സെക്രട്ടറിക്കു കത്തുനല്‍കി. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ...

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

Sponsored Advertisments