വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജോ ബൈഡനും 49-ാം വൈസ് പ്രസിഡന്റായി ഇന്ത്യൻവംശജ കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കാപ്പിറ്റോൾ മന്ദിരത്തിനു മുന്നിൽ നടന്ന ചടങ്ങിൽ ബൈഡന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജോൺ റോബർട്ട്സും...
പയ്യന്നൂര്: മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് പയ്യന്നൂര് കോറോം പുല്ലേരി വാദ്ധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണന് നമ്പൂതിരി (98) അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് 11 മാസത്തോളം വീട്ടില് വിശ്രമത്തിലായിരുന്നു. ഇതിനിടയില് വാര്ധക്യസഹജമായ രോഗങ്ങളും പിടികൂടി. ന്യുമോണിയ ബാധിച്ചു മൂന്നാഴ്ച മുമ്പ് വിവിധ ആശുപത്രികളില്...
ന്യൂഡൽഹി: കർഷക സമരം 57-ാം ദിവസത്തിലേക്കു കടക്കുമ്പോൾ ഒന്നര വർഷം വരെ കാർഷിക നിയമങ്ങൾ നടപ്പാക്കാതിരിക്കാം എന്ന നിർദേശവുമായി കേന്ദ്രസർക്കാർ. കാർഷികരംഗത്തെ വിഷയങ്ങൾ സമഗ്രമായി പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ സർക്കാർ നിയോഗിക്കും. കർഷക പ്രതിനിധികളെയും ഇതിൽ ഉൾപ്പെടുത്തും. സമിതി റിപ്പോർട്ട്...